|
|
 |
|
|
| Nee Madhu Pakaroo - Moodalmanju (1970) |
 |
Lyrics - P.Bhaskaran
Music - Usha Khanna
Singer - Yesudas
Direction - Sudhin Menon
നീ മധുപകരൂ മലര്‍
ചൊരിയൂ
അനുരാഗപൗര്‍ണ്ണമ
ിയേ(2)
നീ മായല്ലേ
മറയല്ലേ
നീലനിലാവൊളിയേ
മണിവിളക്കുവേണ്ട
മുകില്‍കാണേണ്ട
ഈ പ്രേമസല്ലാപം(2)
കളിപറഞ്ഞിരിക്കു
ം കിളി
തുടങ്ങിയല്ലോ
തന്‍ രാഗസംഗീതം
ഇരുകരളുകളില്‍
വിരുന്നുവന്നു
മായാത്ത മധുമാസം
നീ മായല്ലേ
മറയല്ലേ
നീലനിലാവൊളിയേ
മാനം കഥപറഞ്ഞു
താരം
കേട്ടിരുന്നു
ആകാശമണിയറയില്‍(2)
മിഴിയറിയാതെ
നിന്‍
ഹൃദയമിതില്‍
ഞാന്‍ ചോരനായ്
കടന്നു
ഉടലറിയാതെ
ഉലകറിയാതെ
നിന്‍ മാനസം
കവര്‍ന്നു
നീ മായല്ലേ
മറയല്ലേ
നീലനിലാവൊളിയേ
നീ മധുപകരൂ... Tags : Malayalam Song Melody Old Mallu |
|
Affichage : 21524
Durée : 206 s |
|
|
|
|
|
|
|
|
|
|
 |
| |
|